രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കുകൾക്ക് തുടക്കം കുറിച്ചു


Ad
രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കുകൾക്ക് തുടക്കം കുറിച്ചു

കൽപ്പറ്റ: ജില്ലയിലെ നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളുടെയും ഗ്രന്ഥ ശാലകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനും അത് സംബന്ധിച്ച സംശയനിവാരണത്തിനും വേണ്ടി രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കുകൾ തുടങ്ങുന്നതിന് സന്നദ്ധരാവണമെന്ന് നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ആർ എസ് ഹരി അറിയിച്ചു. നിലവിൽ ചില സന്നദ്ധ സംഘടനകൾ ഹെൽപ്പ് ഡെസ്കിന് തുടക്കം കുറിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ക്ലബ്ബുകൾക്ക് ബന്ധപ്പെടാവുന്നതാണ്. ഫോൺ : 9074674969
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *