May 14, 2026

രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

0
IMG-20210430-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട വയനാട് വിങ് ജില്ലയിൽ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.ഈ മഹാമാരിയുടെ കാലത്ത് “രക്ത ദാനം മഹാ ദാനം” എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചുകൊണ്ട് സംഘടിപ്പിച്ച രക്ത ദാന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മാനന്തവാടി ജില്ലാ ആശുപത്രിയിലും, ബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിപിൻ കല്ലറമുകളേൽ,ഗൗതം കൃഷ്ണ,ഷോബിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *