അണ്ടർ 17 ഫുട്ബോൾ ടൂർണമെൻ്റ് ചാൻസലേഴ്സ് ക്ലബ് ജേതാക്കൾ
വെളളമുണ്ട : എം എസ് എഫ് വെള്ളമുണ്ട സിറ്റി ശാഖാ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ 17 ഫുട്ബോൾ ടൂർണമെൻ്റിൽ ചാൻസലേഴ്സ് ക്ലബ് ജേതാക്കൾ ആയി എതിരില്ലാത്ത ഒരു ഗോളിന് റെഡ്ബുൾ എഫ് സി മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് ചാൻസലേഴ്സ് ക്ലബ്ബ് വിജയിച്ചത് വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. സമാപന ചടങ്ങിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,ഹാരിസ് ചിക്കു.റഹ്മാൻ പി.അജിനാസ് പി.ഹാരിസ് എ.ഫായിസ് കെ.ഫൈസാൻ കെ കെ സി, ഹാരിസ് പി.അസർ.ഷനൂദ് തുടങ്ങിയർ പങ്കെടുത്തു.





Leave a Reply