April 27, 2026

പുൽപ്പള്ളി: മൂഴിമല തുണ്ടത്തിൽ ഫിലിപ്പിന്റെ മകൻ ബിജു (45) ഖത്തറിൽ നിര്യാതനായി

0
IMG_20211209_190857.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
പുൽപ്പള്ളി: മൂഴിമല തുണ്ടത്തിൽ ഫിലിപ്പിന്റെ മകൻ ബിജു (45) ഖത്തറിൽ മരണപ്പെട്ടു. ജോലിക്കിടെ കെട്ടിടത്തിൽ മുകളിലെ ഷീറ്റ് ദേഹത്തുവീണാണ് മരണപ്പെട്ടത്. ഭാര്യ ഷീബ മക്കൾ – ആകാശ് , അശ്വിൻ , അംന മരിയ . സഹോദരങ്ങൾ – ഷാജി, സിബി, വിനോദ് (മുൻ ട്രസ്റ്റി , സെന്റ് തോമസ് ചർച്ച് മരകാവ് ). ജോലിക്കിടെ കെട്ടിടത്തിൽ മുകളിലെ ഷീറ്റ് ദേഹത്തുവീണാണ് മരണപ്പെട്ടത്. ഭാര്യ ഷീബ മക്കൾ – ആകാശ് , അശ്വിൻ , അംന മരിയ . സഹോദരങ്ങൾ – ഷാജി, സിബി, വിനോദ് (മുൻ ട്രസ്റ്റി , സെന്റ് തോമസ് ചർച്ച് മരകാവ് )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *