May 7, 2024

ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഇ- ശ്രം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

0
Img 20211212 134613.jpg

കോട്ടത്തറ:അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇ- ശ്രം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. 
കോട്ടത്തറ ഇ.കെ നായനാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിക്ക് 
 ബി.ജെ.പി. മണ്ഡലം പ്രസിഡൻ്റ് സജി കോട്ടത്തറ, കെ.ജി. ശിവശങ്കരൻ , ഈ രം കൊല്ലി വിജയൽ ; വിവേക് കോട്ടത്തറ, അജേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *