September 22, 2026

ടയർ വർക്കേഴ്സ് അസോസിയേഷൻ മെംബർഷിപ്പ് ക്യാമ്പയിൻ നടത്തി

0
IMG_20211214_152828.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ടയർ വർക്കേഴ്സ് അസോസിയേഷൻ കേരള-കൽപ്പറ്റ മേഖലയുടെ മെംബർഷിപ്പ് ക്യാംപയിനും ഡയറി പ്രകാശനവും നടത്തി. ഡയറി പ്രകാശനം കൽപ്പറ്റ എം.എൽ.എ. ടി. സിദ്ധിഖ് നിർവഹിച്ചു. Sയർ വർക്കേഴ്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ പ്രസിഡണ്ട് സുരാജ് വി കോട്ടത്തറ ഡയറി വിതരണ ഉദ്ഘാടനം നടത്തി. കൽപ്പറ്റ മേഖലാ പ്രസിഡണ്ട് എം. രുധീഷ് കുമാർ മെംബർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. ചടങ്ങിൽ ഇ.ജെ.
 ജോബീഷ് സ്വാഗതവും എം. ഷൗക്കത്തലി നന്ദിയും പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *