July 16, 2026

ഓവൻ ഇല്ലാതെ ഇനി കേക്ക് ഉണ്ടാക്കാം.

0
IMG_20211218_060910.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആവശ്യമായവ
മൂന്ന് കപ്പ് 
മൈദ ഒന്നര കപ്പ് പൊടിച്ച പഞ്ചസാര 
നാലു മുട്ട 
രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡാ 
ഒരു കപ്പ് പാൽ
രണ്ട് ടീസ്പൂൺ വാനില എസെൻസ് മൈദയും ബേക്കിംഗ് സോഡ
തയ്യാറാക്കുന്ന വിധം.
മേൽ പറഞ്ഞ കൂട്ടെല്ലാം  ഒരുമിച്ച് അരച്ചെടുക്കുക. ഇതിലേക്ക് മുട്ട മിശ്രിതം ചേർക്കുക 
വേണമെങ്കിൽ അൽപം പാൽ ചേർത്ത് ഇളക്കുക
 അതിനുശേഷം വാനില എസ്സെൻസ് ചേർത്ത് നന്നായി യോജിപ്പിക്കുക മുട്ടയുടെ ഗന്ധം മറിക്കാൻ വാനില എസ്സെൻസ് നല്ലതാണ് 
തയ്യാറാക്കിയ മിശ്രിതം ഒരു പാത്രത്തിൽ പ്രഷർകുക്കർന്റെ ഉള്ളിലേക്ക് വെക്കുക കുക്കറിൽ വെള്ളം ചേർക്കരുത് രണ്ടു മിനിറ്റ് തീ കൂട്ടി വെക്കുക ശേഷം വിസൽ മാറ്റി ചെറിയ തീയൽ 35-40
മിനിറ്റ് വേവിക്കുക അതിനുശേഷം അടുപ്പിൽനിന്ന് കുക്കർ മാറ്റിവെച്ച് തണുക്കാൻ വെക്കുക 
കേക്ക് റെഡി

തയ്യാറാക്കിയത്.
മരിയ പൈലി 
തൃക്കൈപ്പറ്റ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *