May 20, 2024

കടുവ പ്രശ്നം പുതിയ വഴിത്തിരിവിൽ: കൂടുതൽ പോലീസ് കേസുകൾ ഉണ്ടായേക്കും

0
Img 20211218 122237.jpg
     

മാനന്തവാടി: കടുവ പ്രശ്നം പുതിയ വഴിത്തിരിവിൽ.കൂടുതൽ പോലീസ് കേസുകൾ ഉണ്ടായേക്കും.
മാനന്തവാടി നഗരസഭ കൗൺസിലറും ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി അംഗവുമായ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നോർത്ത് വയനാട് ഡി എഫ് ഒ ഓഫീസ് ഉപരോധിക്കുന്നു.
ജീവനക്കാരെ പുറത്താക്കി ഓഫീസ് പൂട്ടിയാണ് ഉപരോധം. വനം വകുപ്പ് ഉദ്യോഗസ്ഥൻ കത്തി യൂരിയ സംഭവത്തിലും സംഘർഷത്തിനിടെ ഒരാൾക്ക് മർദ്ദനമേറ്റ വിഷയത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിലും കേസ് ഉണ്ടാകുമെന്നാണ് സൂചന. മാനന്തവാടി ഡി.വൈ.എസ്‌പി.യുടെ നേതൃത്വത്തിൽ പോലീസ് എഫ് – ഐ.ആർ. തയ്യാറാക്കി വരികയാണന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *