രോഗ പ്രതിരോധത്തിന് ആയുഷ് പാചക പരിശീലന ക്ലാസ്സുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

മീനങ്ങാടി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സിദ്ധ ദിനാചാരണത്തിന്റെ ഭാഗമായി മീനങ്ങാടി അപ്പാട് പഞ്ചമി പണിയ കോളനിയിൽ ആയുഷ് പാചക പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ക്ലാസുകൾക്ക് നേതൃത്വം നൽകി.തുടർന്ന് സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ട്രൈബൽ പ്രൊമോട്ടർ ബിന്ദു നന്ദി രേഖപ്പെടുത്തി.



Leave a Reply