September 2, 2026

വെള്ളമുണ്ട ആധാരമെഴുത്ത് അസോസിയേഷൻ സമ്മേളനം സംഘടിപ്പിച്ചു

0
IMG_20211219_193756.jpg
By ന്യൂസ് വയനാട് ബ്യൂറോ
   വെള്ളമുണ്ട:  വെള്ളമുണ്ട
ആധാരമെഴുത്ത് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് സമ്മേളനം     വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന വൈസ്പ്രസിഡണ്ട് പി. എം. തങ്കച്ചൻ, ജില്ലസെക്രട്ടറി എസ്. സതീഷ്കുമാർ, ഖജാൻജി ടി.വൈ. ആരിഫ്, സംസ്ഥാന കമ്മറ്റി അംഗം കെ.ടി. രാഗിണി, ജില്ല ഉപദേശകസമതി ചെയർമാൻ പി.കെ. രാജൻ, രഘുനാഥ് മാനന്തവാടി ,തുടങ്ങിയ സംസ്ഥാന- ജില്ല നേതാക്കൾ പങ്കെടുത്തു.
രജിട്രാഫീസ്അടക്കമുളള നിരവധി സർക്കാർ ഓഫീസുകളിലേക്കു० നൂറുകണക്കിനുപേർ വന്നു ചേരുന്ന സ്ഥലത്ത് പൊതുശൗചാലയവു० രാത്രികാലങ്ങളിൽ വെളിച്ചമുളള തെരുവുവിളക്കുകളു० സ്ഥാപിക്കണമെന്നു०, ഈ തൊഴിൽ മേഘലയിലേക്ക് കടന്നു വരുന്ന റിട്ടേർഡ് ഉദ്ദ്യോഗസ്ഥൻ മാരുടെ അധിപ്രസരവു० നിയന്ത്രിക്കണമെന്നു० സമ്മേളന० ആവശ്യ പ്പെട്ടു. സമ്മേളന० പുതിയ ഭാരവാഹിക ളായി പ്രസിഡണ്ട്: എ.ജി പുഷ്പൻ
സെക്രട്ടറി: വി.കെ സുരേഷ്തി
ഖജാൻജി: എ ശോഭന എന്നിവരെ തിരഞ്ഞെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *