കർണ്ണാടക കർഫ്യൂ പ്രഖ്യാപിച്ചു.
പ്രത്യേക ലേഖകൻ
ബെംഗ്ളൂരൂ:ഒമിക്രോൺ, വ്യാപന പശ്ചാത്തലത്തിൽ നാളെ മുതൽ കർണ്ണാടകയിൽ 10 ദിവസ കർഫൂ പ്രഖ്യാപിച്ചു.
28 മുതൽ രാത്രി കർഫ്യൂ
ആണ് ഏർപ്പെടുത്തിയത്.
ജനുവരി ഏഴ് വരെ രാത്രി പത്ത് മുതൽ പുലർച്ച 5 വരെയാണ് കർഫ്യൂ.
ആവശ്യ വാഹനങ്ങളും
തീവണ്ടി ,ബസ്സ് ,മെട്രോ ,പൊതു ഗതാഗതം എന്നിവ അനുവദിക്കും.
പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകും.
കേരളവും തമിഴ്നാടും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടക ചെക്ക് പോസ്റ്റുകൾ കർശന പരിശോധനകൾ ഉണ്ടാകുമെന്നും സർക്കാർ
വൃത്തങ്ങൾ അറിയിച്ചു.





Leave a Reply