സുസ്ഥിര വികസന സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം നൽകി നീതി ആയോഗ്
ന്യൂഡൽഹി : കേന്ദ്രത്തിൻ്റെ നയാ സൂത്രണ സംവിധാനത്തിലെ നിർണ്ണായക സ്ഥാനം വഹിക്കുന്ന
,, നീതി ആയോഗിൻ്റെ ,, എല്ലാ നിർണ്ണയ സൂചികകളിലും കേരളം ഒന്നാം സ്ഥാനത്താണ്.
സുസ്ഥിര വികസന സൂചികയിൽ 75 സ്കോറോടെ കേരളം മുന്നിലെത്തി. നല്ല ശൗചാലയമുള്ള വീടുകൾ ,ഉയർന്ന ആയുർ ദൈർഘ്യം ,കുറഞ്ഞ ശിശു മരണ നിരക്കിലും കേരളത്തെ ഒന്നാം റാങ്കിലാക്കി.
ആയുർദൈർഘ്യത്തിൽ
( 75.3) ആണ് റാങ്കിങ്ങ്.
കുറഞ്ഞ ശിശു മരണ
നിരക്കിലും ( ആയിരത്തിൽ 4.4) എന്ന ഗ്രേഡിങ്ങോടെ കേരളം
ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.






Leave a Reply