August 6, 2026

കേന്ദ്ര ബജറ്റ് ഇന്ന്

0
IMG_20220201_083304.jpg
By ന്യൂസ് വയനാട് ബ്യൂറോ
ന്യൂഡൽഹി: ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
നിയമസഭ തിരഞ്ഞെടുപ്പുകളുടെ
പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ ? കോവിഡാനന്തര സാമ്പത്തിക  പാക്കേജ് ഉണ്ടാകുമോ ?
കെ.റെയിൽ പദ്ധതിക്ക് പച്ചകൊടി വീശുമോ ?
എന്നാണ് എല്ലാരും ഉറ്റ് നോക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *