കുറഞ്ഞ ചിലവിൽ കൊറിയര്‍ സര്‍വീസുമായി കെ.എസ്. ആർ. ടി. സി
തിരുവനന്തപുരം :ഇന്ന് കേരളത്തില്‍ ഏതെങ്കിലും ഒരു സാധനം കൊറിയര്‍ / പാര്‍സല്‍ സര്‍വീസ് മുഖേന 12 മണിക്കൂര്‍നുള്ളില്‍ മറ്റൊരു ജില്ലയിലുളള ഒരാൾക്ക് എത്തിച്ചു കൊടുക്കാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ അതിനുള്ള പരിഹാരം ആണ് കെ. എസ്. 'ആർ. ടി. സി യുടെ ടെറാ പ്ലെയിൻ കൊറിയര്‍ സര്‍വീസ് വരുന്നു.
കേരളത്തില്‍ എവിടെയും നമ്മുടെ സ്വന്തം ബസുകളില്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കേണ്ടതെന്തും 12 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത്എത്തിക്കുവാന്‍ കൊറിയര്‍ സര്‍വീസ് എത്തിക്കാനാണ്
കെ. എസ്. ആർ .ടി .സി ഒരുങ്ങുന്നത്.
ഉദാഹരണം:
നിങ്ങള്‍ക്ക് ഒരു ഡോക്യുമെന്റ്/പാസ്പോര്‍ട്ട്/വിസ/ മരുന്നുകള്‍/ഗിഫ്റ്റ്/വീട്ടുപകരണം/ അങ്ങനെ എന്തും കേരളത്തിലെ വിടെയും വളരെ കുറഞ്ഞ ചിലവില്‍ അയച്ചുകൊടുക്കനാകും.
വിവരങ്ങൾക്ക്.
അടൂർ – 8921972253
ആലപ്പുഴ – 8892988889
അങ്കമാലി – 9744614203
ബാംഗ്ലൂർ – 9980619261
കോയമ്പത്തൂർ – 9447032911
ചാലക്കുടി – 8078809911
ചങ്ങനാശ്ശേരി – 7510577071
ചേർത്തല – 9744902320
എടപ്പാൾ – 9947959593
എറണാകുളം – 9447651911
ഗുഡല്ലൂർ – 8667665812
ഗുരുവായൂർ – 9995585599
കണ്ണൂർ – 9188525911
കാസർഗോഡ് – 9567154403
കായംകുളം – 6235737766
കൊടുങ്ങല്ലൂർ – 9746580257
കൊല്ലം – 9846113049
കൊട്ടാരക്കര – 9188618911
കൂത്താട്ടുകുളം –
കോട്ടയം – 9447955911
കോഴിക്കോട് – 9447845911
മലപ്പുറം – 9188523911
മാനന്തവാടി – 9964940165
മാവേലിക്കര – 9747042916
മുവാറ്റുപുഴ – 7356860899
മംഗ്ലൂർ –
നിലമ്പൂർ – 6235617172
നോർത്ത് പറവൂർ – 7510775059
ഓച്ചിറ – 9562622238
പാലക്കാട് – 9188524911
പട്ടാമ്പി – 9744606868
പെരിന്തൽമണ്ണ – 7034196395
പെരുമ്പാവൂർ – 9037992007
പൊന്നാനി – 6282673879
പയ്യന്നൂർ – 98 47 22 55 75
സുൽത്താൻ ബത്തേരി – 9446924885
താമരശ്ശേരി – 6238582482
തിരുവല്ല – 8138812628
തൊടുപുഴ – 9656827930
തൃശൂർ – 9188555911
തിരുവനന്തപുരം – 9188520911
വൈക്കം – 7306547181






Leave a Reply