May 12, 2024

പത്മനാഭൻ (60) നിര്യാതനായി

0
Img 20220201 104448.jpg
മാനന്തവാടി : ഉരുവച്ചാൽ സംഗമം ബസ് സ്റ്റോപ്പിന് സമീപം രേഷ്മ നിവാസിൽ പരേതരായ ഗോപാലൻ    നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകൻ പി. വി. പത്മനാഭൻ (60) നിര്യാതനായി.
റിട്ട: കോഫി ഹൗസ് മാനേജർ ആയിരുന്നു. സി. പി. (ഐ)എം  ബാവോട്ട്പാറ ബ്രാഞ്ച് അംഗവും ഉരുവച്ചാൽ കാരുണ്യ സ്വയം സഹായ സംഘം പ്രസിഡന്റും ആണ്.
ഭാര്യ :രജനി കാണിയേരി.
മക്കൾ : രേഷ്മ, രമ്യ
മരുമക്കൾ : ഷാജി, വിനോദ്
സഹോദരങ്ങൾ :പി. വി. സഹദേവൻ (സി. പി. ഐ. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വയനാട് )
പി. വി. സുലോചന,പി. വി ബാലകൃഷ്ണൻ ( പ്രസിഡന്റ്‌ തിരുനെല്ലി ഗ്രാമപഞ്ചായത്ത്‌ ), പരേതരായ പി. വി കമലാക്ഷി, പി. വി. രവീന്ദ്രൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *