May 12, 2024

ഏലിക്കുട്ടി (80 )നിര്യാതയായി

0
Img 20220201 104718.jpg
പുൽപ്പള്ളി : മുള്ളൻകൊല്ലി, സുരഭി കവല നീരാറ്റുപാറയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (80 )നിര്യാതയായി.
മക്കൾ : ലീലാമ്മ, സിറിയക്ക്, ലിസി, സായി, കുഞ്ഞുമോൾ, ബിന്ദു, സിന്ധു.
 മരുമക്കൾ : ബാബു, മോളി, പരേതനായ ഗർവാസീസ്, കുഞ്ഞുമോൻ ഫ്രാൻസിസ്, പീറ്റർ, ഷാജൻ.
സംസ്കാരം: ഇന്ന് വൈകുന്നേരം 4- മണിക്ക് മുള്ളൻകൊല്ലി സെന്റ് : മേരീസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *