May 11, 2024

പി . ഇ.ശ്രീധരൻ നമ്പൂതിരി (73) നിര്യാതനായി

0
Img 20220201 165546.jpg
മക്കിയാട്  : വെള്ളമുണ്ട ശ്രീ അയ്യപ്പ ക്ഷേത്രം മേൽശാന്തി തൊണ്ടർനാട് പുറളോത്ത് പെറവഞ്ചേരി ഇല്ലത്ത് പി. ഇ.ശ്രീധരൻ നമ്പൂതിരി (73) നിര്യാതനായി.
ഭാര്യ. ദേവകി അന്തർജനം.
മക്കൾ : ശ്രീരാജ് നമ്പൂതിരി ( മേൽശാന്തി, കോളിയാടി ശിവക്ഷേത്രം), ശ്രീജ.
മരുമക്കൾ: ശ്രീകുമാരൻ നമ്പൂതിരി ( മേൽശാന്തി, മലക്കാട്ട് ശിവക്ഷേത്രം , മീനങ്ങാടി), പ്രിയ.
സഹോദരങ്ങൾ: എം.ഐ. മോഹനൻ മാസ്റ്റർ (റിട്ട. പ്രധാന അദ്ധ്യാപകൻ, എ.യു.പി.സ്കൂൾ , കുഞ്ഞോം ), സോമൻ മാസ്റ്റർ (റിട്ട. പ്രധാന അദ്ധ്യാപകൻ, ജി.എൽ.പി.സ്കൂൾ അമ്പ, വൈത്തിരി ), പ്രേമൻ (കെ.എസ്.എഫ്. ഇ. പടിഞ്ഞാറത്തറ, പ്രസന്ന അന്തർജനം, സരസ്വതി അന്തർജനം, പരേതനായ വാസുദേവൻ നമ്പൂതിരി  .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *