September 18, 2026

രാമൻ (90) നിര്യാതനായി

0
IMG_20220202_190827.jpg
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട് :ഞാറലോട് ആലക്കണ്ടി മുറ്റം കാരണവർ രാമൻ (90) നിര്യാതനായി. 

മക്കൾ: ബാലൻ, ഗോപി , അമ്മിണി, കമല, ലക്ഷ്മി.
മരുമക്കൾ : പ്രേമ, വത്സ, പി. കുഞ്ഞാമൻ (റിട്ട. മെയിൽ ഓവർസിയർ , മാനന്തവാടി), കുഞ്ഞിരാമൻ, രാമൻ.
സഹോദരങ്ങൾ: ചന്തു , ചാപ്പൻ , പരേതയായ അമ്മിണി.
മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, തെണ്ടർനാട് പഞ്ചായത്ത് അംഗം അനീഷ് എന്നിവർ പേരമക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *