May 17, 2024

തെരുവ്നായ ശല്യം രൂക്ഷം

0
Img 20220203 115150.jpg
കൽപ്പറ്റ : തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി കൽപ്പറ്റ നഗരവും പരിസര പ്രദേശങ്ങളും .കഴിഞ്ഞ ദിവസം മണിയങ്കോട്  
പത്താളുകളെ നായകൾ ആക്രമിച്ചിട്ടും അധികാരികളുടെ  ശ്രദ്ധയിൽ പെടാത്തത് വലിയ  പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *