News Wayanad ഫുട്പാത്ത് പണി ഇപ്പോഴും തീരാത്തതിൽ ജനങ്ങൾ അമർഷത്തിൽ February 3, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : രണ്ട് മാസത്തിലേറെ ആയിട്ടും തീരാതെ അലങ്കോലമായി കിടക്കുന്ന ഫുട്പാത്ത് പണിയിൽ ജനങ്ങൾക്ക് വലിയ അമർഷമാണുള്ളത്. പല അപകടങ്ങളും ഇത് വരുത്തി വെക്കുന്നു . എത്രയും വേഗം പണികൾ തീർക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. Post navigation Previous: തെരുവ്നായ ശല്യം രൂക്ഷംNext: നാട്ടുവൈദ്യ പരിശീലനം കേന്ദ്രം നശിക്കുന്നു;വൈദ്യൻമാർ പെരുവഴിയിൽ Also read News Wayanad പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഗവ സർവജന വി എച്ച് എസ് എസിൽ ദിയാന ഫാത്തിമ സ്കൂൾ ലീഡർ September 18, 2026 0 News Wayanad പോളിടെക്നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി September 18, 2026 0 News Wayanad കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് തിരഞ്ഞെടുപ്പ്; വയനാട്ടിൽ കെ.എസ്.യുവിന് മികച്ച വിജയം September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply