August 26, 2026

കർഷകർക്ക് സൗജന്യ ഓൺലൈൻ പരിശീലനം

0
IMG_20220203_113752.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള കാർഷിക സർവ്വകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തി “സംയോജിത കൃഷി സമ്പ്രദായം” എന്ന വിഷയം അടിസ്ഥാനപ്പെടുത്തി 2022 ഫെബ്രുവരി 18 മുതല്‍ 23 വരെ  കർഷകർക്കും കാർഷിക സംരംഭകർക്കും പൊതുജനങ്ങൾക്കും സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ 2022 ഫെബ്രുവരി 13 വരെ മാത്രം.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/BmN6LgXEikg9nniGA
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *