July 14, 2026

ടെണ്ടര്‍ ക്ഷണിച്ചു

0
IMG_20220205_072404.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: ഐ സി ഡി എസ് ന് കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ 42 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ സി ഡി എസ് സുല്‍ത്താന്‍ ബത്തേരി ഓഫീസുമായി ബന്ധപ്പെടുക .ഫോണ്‍ 04936 222844,9496729331
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *