July 14, 2026

കൂടിക്കാഴ്ച്ച

0
IMG_20220205_073744.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: വൈത്തിരി  ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രൊമോട്ടറെ നിയമിക്കുന്ന തിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 11 ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പ്ലസ്ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ. പ്രമോട്ടര്‍മാരില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും പ്രായപരിധി 50 വയസ്സുമാണ്. നിയമനം മാര്‍ച്ച് 31 വരെയായിരിക്കും . താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *