November 7, 2026

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

0
IMG_20220205_112842.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി: നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 9 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 266700.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *