November 7, 2026

649 പേര്‍ക്ക് കോവിഡ് ധനസഹായം

0
IMG_20220205_113254.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ജില്ലയില്‍ കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ അപേക്ഷകളില്‍ 649 എണ്ണം തീര്‍പ്പാക്കി. 624 പേര്‍ക്ക് ഇതിനകം തുക എക്കൗണ്ടുകളിലേക്ക് കൈമാറി. ആകെ ലഭിച്ച 670 അപേക്ഷകളില്‍ രണ്ടെണ്ണമാണ് നിരസിച്ചത്. 19 അപേക്ഷകള്‍ പരിഗണനയിലാണ്. 829 മരണമാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം വരെയായി റിപ്പോര്‍ട്ട് ചെയ്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *