April 27, 2024

ഇന്റർവ്യൂ

0
Img 20220205 165229.jpg

മാനന്തവാടി : മാനന്തവാടി നഗരസഭ എഞ്ചിനിയറിംഗ്, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നീ വിഭാഗങ്ങളിലേക്ക് ഓവർസിയർ തസ്തികകളിൽ താൽക്കാലിക നിയമത്തിന് 18 നും 45 വയസ്സിനും ഇടയ്ക്ക് പ്രായപരിധിയിലുള്ളതും
എസ്. എസ്. എൽ. സി /തത്തുല്യം, ഐ. ടി. ഐ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ യോഗ്യതയുള്ളവരിൽ നിന്നും ഇന്റർവ്യൂന് ക്ഷണിക്കുന്നു.താൽപ്പര്യമുള്ളവർ 09/02/ 2022 ന് (ബുധനാഴ്ച്ച ) രാവിലെ 10.30 മുതൽ 11.30 വരെ മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ പകർപ്പ് രേഖകളുമായി പങ്കെടുക്കേണ്ടതാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *