August 6, 2026

ഏഴാം സെമസ്റ്റര്‍ ബി ഫാം ഡിഗ്രി സപ്ലിമെന്ററി

0
IMG_20220206_081127.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ ഫെബ്രുവരി 21 നാരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി ഫാം ഡിഗ്രി  സപ്ലിമെന്ററി (2017  സ്‌കീം)  പരീക്ഷക്ക് ഫെബ്രുവരി  10 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി 14 വരേയും, 335 രൂപ സൂപ്പര്‍ ഫൈനോടുകൂടി 16 വരേയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *