May 19, 2024

പതിയനാനിക്കൽ ഗൗരി (72) നിര്യാതയായി

0
Img 20220207 135050.jpg
തോണിച്ചാൽ : റിട്ട. ആർ ഡി ഏജന്റ് (മാനന്തവാടി പോസ്റ്റ് ഓഫീസ് ) പതിയനാനിക്കൽ ഗൗരി (72) നിര്യാതയായി. സംസ്കാരം വൈകിട്ട് 2 മണിക്ക് വീട്ടുവളപ്പിൽ
ഭർത്താവ്: പതിയനാനിക്കൽ ചന്ദ്രൻ .
മക്കൾ : പ്രകാശൻ വി.കെ., അനിത വി.കെ (അധ്യാപിക    ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മടപ്പള്ളി വടകര, വി.കെ. പ്രസാദ് (അധ്യാപകൻ ഗവ: ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട, പഴശ്ശി രാജാ സ്മാരക ഗ്രന്ഥാലയം പ്രവർത്തകൻ ) പ്രദീപൻ.വി.കെ
മരുമക്കൾ വസന്ത പ്രകാശൻ ,ശ്രീകുമാർ സി.വി  മാഹി, ശാരി വി.എസ്സ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *