May 9, 2024

ഉണ്ണികൃഷ്ണ കുറുപ്പ് (84) നിര്യാതനായി

0
Img 20220208 183019.jpg
വെള്ളമുണ്ട:  വെള്ളമുണ്ട ചെറുകര ചാലിൽ ഉണ്ണികൃഷ്ണ കുറുപ്പ് (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കമല.
മക്കൾ: പരേതനായ സുധീഷ് , സുനീത്, സുജിത്ത്.
മരുമക്കൾ: ജയശ്രീ, ദീപ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *