June 23, 2026

താമരശ്ശേരി ചുരത്തിൽ കാർ ഡ്രൈനേജിലേക്ക് മറിഞ്ഞു

0
IMG_20220209_174945.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :താമരശ്ശേരി ചുരം ഒന്നാം വളവിൽ കാർ ഡ്രൈനേജിലേക്ക് മറിഞ്ഞു. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന 
കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും തന്നെ  പരിക്കുകളില്ല. ക്രെയിനുപയോഗിച്ചു കാർ  മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *