June 23, 2026

ജലക്ഷാമമുള്ള കുന്നിൻ മുകളിൽ കുഴിയെടുത്തപ്പോൾ ജലധാര.

0
IMG_20220211_111542.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി: ജലക്ഷാമം നേരിടുന്ന കുന്നിൻ പ്രദേശത്ത് കുഴിയെടുത്തപ്പോൾ ജലധാര.
പൂതാടി, അരീക്കോട് നഗർ ഇഞ്ചിക്കൽ ഷിജുന്റെ കുന്നിൻ മുകളിലുള്ള
പറമ്പിൽ മൂന്ന് മീറ്റർ കുഴിയെടുത്തപ്പോഴാണ് ഉറവകണ്ടത്.ഇപ്പോൾ ജലം കവിഞ്ഞൊഴുകുന്നു 
 
  ജല ക്ഷാമം നേരിടുന്ന ഒരു പ്രദേശമാണിവിടം.
 അടുത്ത പ്രദേശങ്ങളിലൊ ക്കെ    പലരും കിണറുകൾ കുറിച്ചെങ്കിലും വെള്ളം ലഭിച്ചിരുന്നില്ല. ടോയ് ലെറ്റ് നിർമിക്കാൻ ജെ.സി. ബി ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് വെള്ളം കണ്ടത്.
 .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *