June 23, 2026

കുഫോസിൽ ഓരുജലമത്സ്യകൃഷി പരിശീലനം.

0
IMG_20220211_124948.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി .
കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശയുടെ (കുഫോസ്) വിജ്ഞാന വ്യാപനവിഭാഗം ഓരുജല മത്സ്യകൃഷിയിൽ മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഫെബ്രുവരി 16 മുതൽ 19 വരെയാണ് പരിശീലനം. ഫീസ് 500 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് പ്രവേശനം ലഭിക്കും. രജിസ്റ്റർ ചെയ്യാൻ 9809800220, 9645392202
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *