May 7, 2026

സ്വാമി അക്ഷയാമൃതാനന്ദപുരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

0
IMG_20220213_162100.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അമൃതാനന്ദമയി മഠം മാനന്തവാടി ആശ്രമത്തിലെ മഠാധിപതി സ്വാമി അക്ഷയാമൃതാനന്ദപുരിയുടെ അകാലനിര്യാണത്തിൽ കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം അനുശോചിച്ചു.രണ്ടര പതിറ്റാണ്ടിലധികമായി വയനാട്ടിൽ മതമൈത്രി ഊട്ടി ഉറപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ് നീയമായിരുന്നു.പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അശരണരുടെയും അത്താണിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *