May 18, 2024

ട്രാവലിംഗ് ജേഴ്സികൾ വിതരണം ചെയ്തു

0
Img 20220214 110709.jpg
 ബത്തേരി: സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫുട്ബോൾ ക്യാമ്പിന്റെ ഭാഗമായി മീനങ്ങാടി സെന്ററിലെ കുട്ടികൾക്കായി ട്രാവലിംഗ് ജേഴ്സി കൾ വിതരണം ചെയ്തു. കൈലാസനാഥൻ ഹോളിഡേയ്സ് ഉടമ വിഷ്ണുവും, രക്ഷിതാക്കളും ചേർന്നാണ് ജേഴ്സി സ്പോൺസർ ചെയ്തത്. പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സി അസൈനാർ ഉദ്ഘാടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *