November 5, 2026

കാട്ടേരിക്കുന്നിൽ റോഡ് ഉദ്ഘാടനം ചെയ്യ്തു

0
IMG_20220214_112533.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്പത്താംവാർഡ് കാട്ടേരിക്കുന്നിൽ ചിരകാല സ്വപ്നമായ കേളുമാഷ് റോഡ് മൺപണി പൂർത്തികരിച്ച് ഉദ്ഘടനം ചെയ്തു. പ്രദേശേവാസികൾക്ക് തലപ്പുഴ ടൗണിലേക്ക് എളുപ്പത്തിൽ എത്തിചേരുവാൻ ഈ റോഡ്സഹായിക്കും.തുടർപ്രവർത്തികൾ പഞ്ചായത്ത് ഏറ്റെടുക്കാൻതീരുമാനിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ടി.കെ ഗോപി ഉദ്ഘടനം നിർവ്വഹിച്ചു.ഷാജി പാത്താടൻ സ്വാഗതവും സി.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രമേശൻ മാഷ് ആശംസകൾ നേർന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *