September 19, 2026

രാജ്യത്ത് ആശ്വാസത്തിന്റെ കണക്കുകള്‍ ; ടി.പി.ആർ നിരക്ക് കുറയുന്നത് പ്രതീക്ഷ നൽകുമോ?

0
IMG_20220214_130939.jpg
By ന്യൂസ് വയനാട് ബ്യൂറോ
ന്യൂഡൽഹി:
രാജ്യത്ത് 24 മണിക്കൂറിനിടെ 34,113 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനമാണ്. 91,930 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്.346 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 4,78,882 പേരാണ് ചികിത്സയിലുള്ളത്.ആകെ മരണം 5,09,011 ആയി.  രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനമാണ്.പുതിയ കണക്ക് പ്രകാരം കര്‍ണാടകയില്‍ 2,372 കേസുകളും, തമിഴ്നാട്ടില്‍ 2,296കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 3,502 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചു.
ആശ്വാസ കണക്കുകളാണോ ഇത് പ്രതീക്ഷക്ക് വകയുണ്ടോ എന്നാണ് ആരോഗ്യ വിദഗ്ദർ ഇഴ പിരിച്ച് പരിശോധിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *