June 23, 2026

നോക്കു കുത്തികളായ പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണ കേന്ദ്രങ്ങൾ

0
IMG_20220214_131808.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നഗര ഗ്രാമ പഞ്ചായത്തുകളിൽ മാലിന്യ നിർമ്മാജ്ജനം ലക്ഷ്യം വെച്ചുള്ള പ്ലാസ്റ്റിക് ബോട്ടിൽ നിർമ്മാർജ്ജന കേന്ദ്രങ്ങൾ നോക്കുകുത്തിയായി. കൃത്യമായി മാലിന്യ നിർമ്മാർജനം ഇല്ലാത്ത ഇവ മറ്റൊരു മാലിന്യ സ്മാരകമായി നോക്കു 
കുത്തികളായിരിക്കുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *