June 23, 2026

പനങ്കണ്ടി കരിയാത്തൻ തിറ മഹോത്സവം ഫെബ്രുവരി 15, 16

0
IMG_20220214_134440.jpg
By ന്യൂസ് വയനാട് ബ്യൂറോ
  പനങ്കണ്ടി: പനങ്കണ്ടി കരിയാത്തൻ തിറ മഹോത്സവം ഫെബ്രുവരി 15,16 കുംഭം3,4 തീയതികളിൽ കോവിഡ് 19 മാനദണ്ഡo അനുസരിച്ച് നടത്തപെടുന്നതാണ്. 14 ന് വൈകിട്ട് ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്, രാത്രി 11 മണിക്ക് ജലദുർഗ്ഗ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത്, 16  ന് രാവിലെ ഒമ്പത് മണിക്ക് കരിയാത്തൻ തിറ,11 മണിക്ക് കരിമോൻ, പൂതാടി ദൈവംതിറ കൾ,മൂന്ന് മണിക്ക് ഭഗവതി തിറ, വൈകുന്നേരം ഗുളികൻ തിറ, എന്നിവ 
ഉണ്ടായിരിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *