September 17, 2024

വയോധികനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി

0
Img 20220215 181339.jpg
 പുൽപ്പള്ളി ; പുൽപ്പള്ളി ചീയമ്പം 73 കോളനിയിലെ ഗോപാലനെയാണ്(70) ഇന്ന് രാവിലെ വയലിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഭാര്യ : കമല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *