അപേക്ഷ ക്ഷണിച്ചു
സ്വയം തൊഴില്‍ പദ്ധതി പ്രകാരം വിമുക്ത ഭടന്മാര്‍ നടത്തുന്ന സംരംഭങ്ങളില്‍ ബാങ്കുകളില്‍ നിന്നോ കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നോ സ്വീകരിക്കുന്ന ലോണുകളില്‍ ഒറ്റത്തവണ ടോപ് അപ് തുക നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിജയകരമായി സ്വയം തൊഴില്‍ പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപെടുക. ഫോണ്‍ 04936 202668
Leave a Reply