എം.ബാലകൃഷ്ണന്‍ (69) നിര്യാതനായി
മാനന്തവാടി :വിദ്യഭ്യാസ വകുപ്പിലെ മുന്‍ ജീവനക്കാരന്‍ മാനന്തവാടി വരടിമൂല അമൃതം വീട്ടില്‍ എം ബാലകൃഷ്ണന്‍ (69) നിര്യാതനായി. അസുഖ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: വി.കെ രേണുക (റിട്ട. നേഴ്‌സിംഗ് അസിസ്റ്റന്റ്, ജില്ലാശുപത്രി, മാനന്തവാടി ). മക്കള്‍: അരുണ്‍, അജിത്ത്, അമൃത. മരുമക്കള്‍: വീണ, അഞ്ജു, ശ്രീകാന്ത്. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്ന്മണിക്ക് വീട്ടുവളപ്പില്‍.
Leave a Reply