September 17, 2024

ഇടച്ചിലാടി – പുളിമരം റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20220216 181322.jpg
ഇടച്ചിലാടി: വയനാട് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടച്ചിലാടി – പുളിമരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ജോയി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണി സി ചോയിമൂല, വാര്‍ഡ് മെമ്പര്‍ അനില്‍ എം.സി , ടി. അവറാന്‍, എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *