September 8, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
Img 20220216 183922.jpg


കല്‍പ്പറ്റ:   കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജിലേക്ക് ഫര്‍ണിച്ചര്‍, ഇന്‍വെര്‍ട്ടര്‍  എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ യഥാക്രമം ഫെബ്രുവരി 23, 24 തീയതികളില്‍ രാവിലെ 11 ന് മുമ്പായി ലഭിക്കണം.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *