സ്പോര്‍ട്ട് അഡ്മിഷന്‍ ഇന്റര്‍വ്യു
2021-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് (ഗവ/എയ്ഡഡ്) സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 25 ന് രാവിലെ 11 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടവരുടെ റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ്സൈറ്റിലും വയനാട് ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അറിയിപ്പും അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ddewayanad. blogspot.com, ഫോണ്‍04936202593, 9947777126, 9895055673
Leave a Reply