April 30, 2024

ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിൽ

0
Img 20220221 185849.jpg
ആലാറ്റിൽ: അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് കടത്തികൊണ്ടുവന്ന കുറ്റത്തിന്‌ മാനന്തവാടി താലൂക്കിൽ, പേര്യ വില്ലേജിൽ, മാമ്പള്ളി വീട്ടിൽ ജോസഫ് മകൻ തങ്കച്ചൻ എം ജെ (67) എന്നയാൾക്കെതിരെ മാനന്തവാടി എക്‌സൈസ് പാർട്ടി കേസെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *