September 18, 2026

ലോക മലയാള ഭാഷാ ദിനാചരണം നടത്തി

0
IMG_20220221_210134.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കോട്ടത്തറ:ലോക മലയാള ഭാഷാദിനാചരണം വാളൽ യുപി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.പ്രതിജ്ഞയെടുക്കൽ, പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം, കാവ്യ പരിചയം എന്നിവ നടത്തി. ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളൽ, ലിസി ടി മത്തായി, കെ.ഇ ബേബി, സൈബുന്നീസ എം.എ, എ.പി സാലിഹ്, അനൂപ് കുമാർ കെ എസ് എന്നിവർ നേതൃത്വം നൽകി.മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *