October 31, 2026

പെരിക്കല്ലൂർ ഗവൺമെൻറ് സ്കൂളിൽ പ്രീപ്രൈമറി പ്രവേശനോത്സവം നടത്തി

0
IMG_20220221_202316.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ:  പെരിക്കല്ലൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ  ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവത്തിൽ പിടിഎ പ്രസിഡണ്ട് പി പി ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശില എം എൻ  പഞ്ചായത്തു മെമ്പർമാരായ ജിസറ മുനീർ,  കലേഷ്, സുധ നടരാജൻ,  വർഗീസ് കെ എം, ഷിബു പുളിമൂട്ടിൽ, ഗിരീഷ് പാറക്കൽ,  വിനോദ്, ജയ്സൺ ജയദാസൻ  എന്നിവർ ആശംസകളർപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *