June 23, 2026

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ “സ്പേസ് ഓൺ വീൽസ്” കുന്നമംഗലത്ത്

0
IMG_20220223_055749.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി 'വിജ്ഞാൻ  സർവ്വത്രേ പൂജ്യതേ ' പേരിൽ ശാസ്ത്ര സാങ്കേതിക വിദ്യാവാരം ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യമെമ്പാടുമുള്ള 75 കേന്ദ്രങ്ങളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി  ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ISRO) സഞ്ചരിക്കുന്ന പ്രദർശനം” സ്പേസ് ഓൺ വീൽസ്” ഫ്രെബുവരി 26 നും 27 നും കോഴിക്കോട് കുന്നമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (CWRDM) എത്തിച്ചേരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സൗജന്യമായിരിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *