May 21, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
Img 20220223 081402.jpg

വയനാട് ജില്ലയിലെ വിവിധ കോടതികളില്‍ 2016- 17 ല്‍ സ്ഥാപിച്ച കമ്പ്യൂട്ടറുകള്‍, യു.പി.എസുകള്‍  എന്നിവയുടെ ഒരു വര്‍ഷത്തേക്കുളള എ.എം.സി എടുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 15 ന് പകല്‍ 3 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കോടതിയില്‍ നിന്നും ലഭിക്കും. ഫോണ്‍. 04936 202277.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *