June 23, 2026

ഹരിത വിദ്യാലയമാകാൻ പൂതാടി ഗവ.യു.പി സ്കൂൾ

0
IMG_20220223_085051.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി : ഹരിത വിദ്യാലയമാകാൻ പൂതാടി ഗവ.യു.പി സ്കൂൾ.
ഹരിതവിദ്യാലയമാകാനുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ  എമ്മാനുവൽ  സലിം പൂതാടിയ്ക്ക് ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ്, ബിന്ദു , പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *